താളം കൊട്ടെടോ (ഡിയർ കോംറെയ്ഡ് )
This page was generated on May 18, 2024, 10:07 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംജസ്റ്റിൻ പ്രഭാകരൻ
ഗാനരചനജോ പോൾ
ഗായകര്‍ശരത് സന്തോഷ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 16 2019 14:32:55.
താളം കൊട്ടെടോ അതിനൊത്തൊരു പാട്ടു പാടെടോ
മേളം ഊതെടോ ഈ ആട്ടത്തിലൊരു ചുവടാവടോ
കാലം പോയെടോ പതിവെല്ലാം തിരികെ കാണെടോ
കൂടും നന്നെടോ കഥ വീണ്ടും തുടരാൻ പോരെടോ
പടിക്കാരം നോക്കല്ലെടോ മനസ്സതുപോലെ
പായില്ലങ്ങടോ പലനാളായ് ചോദിക്കിലും
നമ്മളുടയാതെ ചേർന്നില്ലെടോ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts