തുംബുരു നാരദ (ശ്യാമരാഗം )
This page was generated on April 28, 2024, 1:03 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വൈ ജി മഹേന്ദ്രൻ ,പ്രണവ് സുരേഷ് ,പ്രസീദ ഉദയ്
ഗാനത്തിന്റെ വരികള്‍
Last Modified: September 06 2020 17:12:39.
ആ...രി....നാ........
തുംബുരു നാരദ ഗാന ധ്വനിയിൽ
ദേവ മൃദംഗ തരംഗ ലയം
തുംബുരു നാരദ ഗാന ധ്വനിയിൽ
ദേവ മൃദംഗ തരംഗ ലയം
മുനിവൃന്ദം പാടും അനാധി
ഗീത പ്രവാഹിനിയിൽ
സാരൂദ്യ, സാലോക്യ സായൂജ്യ
മുക്തി ഭാവലയം
തുംബുരു നാരദ ഗാന ധ്വനിയിൽ
ദേവ മൃദംഗ തരംഗ ലയം
മുനിവൃന്ദം പാടും അനാധി
ഗീത പ്രവാഹിനിയിൽ
സാരൂദ്യ, സാലോക്യ സായൂജ്യ
മുക്തി ഭാവലയം
തുംബുരു നാരദ ഗാന ധ്വനിയിൽ
ദേവ മൃദംഗ തരംഗ ലയം
ആ.......


ഇന്ദ്രദ്യുമ്‌നനാം ഗജേന്ദ്രന്
ഗുരുവായൂർ കേശവനായ് പുണ്യ പുനർജന്മം
ഇന്ദ്രദ്യുമ്‌നനാം ഗജേന്ദ്രന്
ഗുരുവായൂർ കേശവനായ് പുണ്യ പുനർജന്മം
തിടമ്പുമായ് എഴുന്നള്ളി നടന്നു കൊണ്ടേ
തിടമ്പുമായ് എഴുന്നള്ളി നടന്നു കൊണ്ടേ
ഗജരാജ കേശവജന്മം ധന്യം
നാമസങ്കീർത്തനമൊഴുകും
കൂത്തമ്പലമേ പ്രണാമം
ഗുരുവിൻ തംബുരു മുഴങ്ങും അഗ്നിശാലയ്ക്കും
അഗ്നിശാലാമാതാവിനും നമസ്‌കാരം
മഞ്ചാടി വാരിക്കളിക്കുന്ന അരുമയാം
കണ്ണന്റെ കുസൃതികൾക്ക്.....
ആയിരം വന്ദനം..
തുളസീദള പുണ്യമായ് ഗുരു മാരുതി
സാമഗാന തീർഥമായ് ഏകാദശിവ്രതഭരിതമായ്
തുളസീദള പുണ്യമായ് ഗുരു മാരുതി
സാമഗാന തീർഥമായ് ഏകാദശിവ്രതഭരിതമായ്
ഗുരുവിനോ..ഗുരുവിനോ സായൂജ്യ മുക്തിലയം
തുംബുരു നാരദ ഗാന ധ്വനിയിൽ
ഗമരിസ തുംബുരു നാരദ
പഗാ മധാ ധാനിപാ
ഗമധനിസനിപ ഗമരിനിസതുംബുരു നാരദ
രീ രീരി ഗാഗ മരിസരീ രി നി സാ
പാ രീ രി ഗാ ഗ പനിസ തുംബുരു നാരദ
പാ ഗാമധാ നീ സാ രീ ഗാ മരിസനീ
പമഗമാ രിനിസ സസ്സാനിപമ ഗഗ്ഗാമരിസ
തുംബുരു നാരദ
പാ പാ മരിനിപപ നിമപ ഗമധ നിപാ
സനി സപ നിസ്സനിപ സസാനിപ
പമനിമനിപ
ഗാധ ഗമധ മധ ഗമധ
നിസധനിമധ
നിന്നി മനിന്നി മധനി
ഗമധനി സനിപമനി
സാ പാ നീ പാ
പാ ഗാ മധനി മനിപ
സാ സരി നിസ ധനി പനി മപ ഗമധ മധനി ധനിരി നിസപ
രീരി രീരി ധാധ ധാധ സാസ പാപ മമ്മധധാ
ധനിസനി സരിസരി ഗമരിസ നിസധനി പനിമപ ഗമരിസ
സരിരി ഗാമധ ഗമധനി പനിധനി പധഗമ ധപനിമപ
നിപഗമധ മധനി ധനിരിസരിരീസനിധധനീപമഗ
സപാമഗമ നിധാഗമധ മനീമധരി സനീരിരിസ
ഗഗാമരിസ നിനീസനിപ ഗഗാമരിസ
ഗമധനിസരി സസ്സാനിപമ നിനീപമഗ
പപാമഗമ ഗമധനിരിസ
ഗാമരിധനീ പമപഗാ പനിസരിമ ഗമരിസ
തുംബുരു നാരദ ഗാന ധ്വനിയിൽ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts