ഇന്നലെ മെല്ലനെ മായവേ (നിഴല്‍ )
This page was generated on April 26, 2024, 6:28 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംസൂരജ് എസ് കുറുപ്പ്
ഗാനരചനമനു മഞ്ജിത്ത്
ഗായകര്‍ഹരിചരൻ ശേഷാദ്രി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കുഞ്ചാക്കോ ബോബൻ ,നയൻതാര ,ഷൈൻ ടോം ചാക്കോ ,ശ്രീലത നമ്പൂതിരി
ഗാനത്തിന്റെ വരികള്‍
Last Modified: January 02 2022 10:29:17.

ഇന്നലെ മെല്ലനെ മായവേ...ഇന്നിതുമിങ്ങനെ നീളവേ
ഇന്നലെ മെല്ലനെ മായവേ...ഇന്നിതുമിങ്ങനെ നീളവേ....
എങ്ങോ നൂറായിരം കാതമോടി..എന്തേ കൺമുന്നിൽ തേടി
ആരെ ആരും കേൾക്കാ കഥചൊല്ലി.....

ഇന്നലെ മെല്ലനെ മായവേ...ഇന്നിതുമിങ്ങനെ നീളവേ
ഇന്നലെ മെല്ലനെ മായവേ...ഇന്നിതുമിങ്ങനെ നീളവേ....

തനിയെ നനയും മഴകൾ ഇവിടെ തുടരെ
ഇടയിൽ ഇടറും ഇവനും നിനവായ് ആകെ
തനിയെ നനയും മഴകൾ ഇവിടെ തുടരെ
ഇടയിൽ ഇടറും ഇവനും.....

എങ്ങോ നൂറായിരം കാതമോടി..എന്തേ കൺമുന്നിൽ തേടി
ആരെ ആരും കേൾക്കാ കഥചൊല്ലി.....

ഇന്നലെ മെല്ലനെ മായവേ...ഇന്നിതുമിങ്ങനെ നീളവേ
ഇന്നലെ മെല്ലനെ മായവേ...ഇന്നിതുമിങ്ങനെ നീളവേ....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts