കുഗ്രാമമേ (മിന്നൽ മുരളി )
This page was generated on May 6, 2024, 6:31 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംസുശിൻ ശ്യാം
ഗാനരചനമനു മഞ്ജിത്ത്
ഗായകര്‍വിപിൻ രവീന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 11 2022 18:17:26.
കുഗ്രാമമേ കണ്ടോളു നിൻ
കാലത്തിനും മുന്നേ ഇവൻ
ആഭാസമോ ആർഭാടമോ
ആരോപണം ആവോളമായി
ജീവിതം പുതു പുതു മോടിയിൽ
മിന്നണ്ണം പലനിറമാടണം
നാളെയീ ഇടവകയാകെയും ഞെട്ടും
തൊട്ടിടും കനവിലെ ഭൂമിയിൽ
കണ്ണഞ്ചും സ്റ്റാറു പോൽ
സ്‌റ്റേറ്റ്സിലെ സ്ട്രീറ്റിൽ ഞാൻ
സ്റ്റൈലിലായ് സിമ്പിളായി കറങ്ങീടവേ
ഈ ഓണം കേറിടാമൂലയിൽ ഒതുങ്ങീടും
കീടങ്ങൾക്കേകുവാനിന്നു പുച്ഛം മാത്രമേ

കുഗ്രാമമേ കണ്ടോളു നിൻ
കാലത്തിനും മുന്നേ ഇവൻ
ആഭാസമോ ആർഭാടമോ
ആരോപണം ആവോളമായി
കുഗ്രാമമേ കണ്ടോളു നിൻ
കാലത്തിനും മുന്നേ ഇവൻ

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts