രാഗതാരമേ (മൂടും മേഘം പോൽ) (ഭൂതകാലം )
This page was generated on March 29, 2024, 11:02 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംഷെയിൻ നിഗം
ഗാനരചനഷെയിൻ നിഗം
ഗായകര്‍ഷെയിൻ നിഗം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 28 2022 10:06:19.
 

മൂടും മേഘം പോല്‍....മാറുമീ നേരം നിന്‍
മിണ്ടാനെന്താണോ...മൊഴികളില്‍ പാട്ടൊഴുകി
തീരാ ദൂരമെന്നില്‍ നീളും നേരമോ കനവിലാണോ
മേഘം പോകും വഴി കാണാമോ...പോകാമോ രാ താരമേ
ഈ രാവില്‍ നീ മിന്നുന്നേ...തേടുന്നുവോ
എന്നുള്ളില്‍.....നീയാരേ....

പാട്ടിലെ താളമേ....തേന്‍ തരും പൂവിലോ
നിന്നിതള്‍ തൊട്ടതോ...എന്നിലെ മിന്നലോ
നേരം മായുമിനി...തേടും കാലമിനി
മേഘം പോകും വഴി കാണാമോ...പോകാമോ രാ താരമേ
ഈ രാവില്‍ നീ മിന്നുന്നേ തേടുന്നുവോ
എന്നുള്ളില്‍.....നീയാരേ.....



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts