രാവിൽ മയങ്ങുമീ പൂമടിയിൽ (മിന്നൽ മുരളി )
This page was generated on May 1, 2024, 3:32 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംസുശിൻ ശ്യാം
ഗാനരചനമനു മഞ്ജിത്ത്
ഗായകര്‍പ്രദീപ് കുമാര്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 11 2022 10:47:36.

രാവിൽ മയങ്ങുമീ പൂമടിയിൽ
തൂവുന്ന തൂമഞ്ഞു തുള്ളികൾ പോൽ
പൂമ്പുലർ പൊൻകതിർ കാത്തിരുന്നോ
ഇതൾ വാടിയ ചെമ്പകപ്പൂമണമായ്
നിറയുമൊരോർമ്മതൻ നോവുമായ് നീ.......
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts