വിശദവിവരങ്ങള്‍ | |
വര്‍ഷം | 2023 |
സംഗീതം | രാജീവ് ഒ എന്‍ വി |
ഗാനരചന | ബിജു മുരളി |
ഗായകര്‍ | അപര്‍ണ്ണ രാജീവ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 29 2022 16:49:10.
തിര തൊടും തീരം മേലെ അലതല്ലും നോവും പേറി അണയുന്നു തോണി കനിവിനായ് മനമുരുകും കദനക്കാറ്റിൽ തുഴയിടറിയ കൈകളുമായി ഒരുസാന്ത്വനത്തിൻ കുളിരിനായ് ജീവന്റെ ഓളച്ചുഴിയാൽ നിലതെറ്റിപ്പായണ വഞ്ചി താപത്തിൻ കണ്ണീർമഴയിൽ നനയുന്നല്ലോ എങ്ങും തണലില്ലല്ലോ നിലയ്ക്കുമോ ഈ പ്രയാണം തുടരുമീ മഹാപ്രവാഹം അടുത്തീടുമോ നൊമ്പരനൗക സാന്ത്വനത്തിൻ മറുകരയിൽ? |