വിശദവിവരങ്ങള്‍ | |
വര്‍ഷം | 1959 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | എം എൽ വസന്തകുമാരി |
രാഗം | ശ്യാമ |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:39:16.
കാറ്റേ വാ കടലേ വാ താമരപ്പൂങ്കാവനത്തില് താമസിക്കും കാറ്റേ വാ എന്റെ കുഞ്ഞിനു കൊണ്ടുവരുമോ നിന്റെ പുഷ്പവിമാനം? കണ്ടുണര്‍ന്ന കിനാവിലിവളെ കൊണ്ടുപോകാമോ കൂടെ കൊണ്ടുപോകാമോ? ആ..... ആ..... കൊണ്ടിരുത്തണമമ്പിളിക്കല തുമ്പിതുള്ളും നാട്ടില്‍ ഗന്ധര്‍വ രാജധാനിയില്‍ വളര്‍ത്തിടേണം ഇവളെ വളര്‍ത്തിടേണം ആ..... ആ...... |