വിശദവിവരങ്ങള്‍ | |
വര്‍ഷം | 1951 |
സംഗീതം | എസ് എൻ ചാമി (എസ് എൻ രംഗനാഥൻ) |
ഗാനരചന | അഭയദേവ് |
ഗായകര്‍ | കുട്ടപ്പൻ ഭാഗവതർ ,വൈക്കം മണി ,പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:39:19.
ശംഭോ ഗൌരീശ മഹേശാ ഗൌരീശാ ..... ഹേശാ ശംഭോ ഗൌരീശ മഹേശാ സംഭൂത പാപവിനാശാ നിന് പാദമേ ഗതി ഈശാ അന്‍പാളും ആത്മ പ്രകാശാ വിധിയെ പഴിചൊല്വാന് ആവതോ കര്മ്മത്തിന് ഫലം പാഴിലാമോ മണ്ണില്‍ പുലര്ന്നീടുവോരേ കണ്ണില്ലാപ്പാവിയെന് നേരെ ധര്‍മ്മം ചെയ്വിന് ഉടയോരേ പുണ്യം വരും പെരിയോരേ |