പാടാം പാടാം പൊന്നമ്മേ (ഉണ്ണിയാര്‍ച്ച )
This page was generated on April 16, 2024, 6:59 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1961
സംഗീതംകെ രാഘവന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ രാഘവന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍എസ് പി പിള്ള ,രാഗിണി ,
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:52.
 
പാടാം പാടാം പൊന്നമ്മേ
പുത്തൂരത്തേ പൊന്‍വിളക്കേ

മാണിക്യക്കല്ലാണെന്റമ്മ
മരതകക്കല്ലാണെന്റമ്മ

ഒന്നു പുലര്‍ന്നാല്‍ ചോറു തരും
തങ്കക്കുടമാണെന്റമ്മ (2)

വെള്ളിക്കിണ്ണം തരും ഉണ്ണ്യമ്മേ
നാട്ടിലെ ചേലുള്ള പൊന്നമ്മേ - എന്റെ
നാട്ടിലെ ചേലുള്ള പൊന്നമ്മേ

തേക്കുമ്പോള്‍ വന്നാലെണ്ണ തരും
കോടിയുടുക്കുമ്പോളൊന്നു തരും - എന്നും
കോടിയുടുക്കുമ്പോളൊന്നു തരും



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts