ദേവകീസുത (ജ്ഞാനാംബിക)
This page was generated on April 27, 2024, 6:35 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1940
സംഗീതംറ്റി കെ ജയരാമയ്യര്‍
ഗാനരചനപുത്തന്‍കാവ്‌ മാത്തന്‍ തരകന്‍
ഗായകര്‍സി കെ രാജം ,പി കെ കമലാക്ഷി
രാഗംകാപ്പി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 09 2017 06:59:13.

ദേവകീസുത - ഗോപാല
പാലയ കൃപാലോ
(ദേവകി....)

ഗോവര്‍ദ്ധന - ഭൂധരധര
ദാമോദരാ ശൗരേ
(ദേവകി....)

നീലനീല നീരദാഭ - നിഗമാലയ ദേവാ
വൃന്ദാവന - വിമല ചന്ദ്ര
വേണു ഗാന ലോലാ
(ദേവകി....)

ഭവ ഭയ ഹര വാസുദേവ
ഭാഗ്യപാരിജാതാ
ഭവികജാല വാരിനിധേ
ഭാസുരധരരൂപാ -
പീതാംബര ഭുവന വീര- പരമഹംസ ദാസ
നാരായണ മധുവിമതന
വന്ദേ തവപാദം
(ദേവകി....)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts