വിശദവിവരങ്ങള്‍ | |
വര്‍ഷം | 1940 |
സംഗീതം | റ്റി കെ ജയരാമയ്യര്‍ |
ഗാനരചന | പുത്തന്‍കാവ് മാത്തന് തരകന് |
ഗായകര്‍ | സെബാസ്റ്റ്യന്‍ കുഞ്ഞു കുഞ്ഞു ഭാഗവതര്‍ |
രാഗം | കാപ്പി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: April 09 2017 06:43:57.
ഹാ ! മോഹനമേ - മനോ മോഹനമേ പുരുമഹനീയം - മനുഭൂജന്മം (ഹാ.......) ഭൂവന മഹോ പാരം - മോദകരം ഭോഗ്യം - ഭാസുരമീ ജീവനം (ഹാ.......) കാണുന്നിടമെല്ലാം സോത്സാഹം പ്രേമ ശ്രീ ചിതദം - കാമിനി ഹേ മാസ്യംവിലസം - ഭൂവനം (ഹാ......) |