വിശദവിവരങ്ങള്‍ | |
വര്‍ഷം | 1940 |
സംഗീതം | റ്റി കെ ജയരാമയ്യര്‍ |
ഗാനരചന | പുത്തന്‍കാവ് മാത്തന് തരകന് |
ഗായകര്‍ | സെബാസ്റ്റ്യന്‍ കുഞ്ഞു കുഞ്ഞു ഭാഗവതര്‍ |
രാഗം | പീലു |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: April 09 2017 07:28:49.
കഥയിതു കേള്‍ക്ക സഹജരേ വാ സഹജരേ വാ സഹജരേ വാ വാ വാ കഥയിതു കേള്‍ക്ക സഹജരേ വാ സഹജരേ വാ സഹജരേ വാ വാ വാ കഥയിതു കേള്‍ക്ക സഹജരേ വാ സഹജരേ വാ സഹജരേ വാ വാ വാ പണ്ടൊരു കാലം പല പല തരുവില്‍ പിടിച്ചു ഞാന്‍ ചാടി പണ്ടൊരു കാലം പല പല തരുവില്‍ പിടിച്ചു ഞാന്‍ ചാടി കഥയിതു കേള്‍ക്ക സഹജരേ വാ സഹജരേ വാ സഹജരേ വാ വാ വാ കഥയിതു കേള്‍ക്ക സഹജരേ വാ സഹജരേ വാ സഹജരേ വാ വാ വാ കാലചക്രമതിവേഗം പാഞ്ഞു കാലചക്രമതിവേഗം പാഞ്ഞു.. കുറഞ്ഞൂ മാഞ്ഞൂ വാലും ചാലേ മനുഷ്യനായ് ഞാന്‍ തീര്‍ന്നു മന്ദം ജീവിതഗതിമാറി ജീവിതഗതിമാറി കേളി സാധനം - നിങ്ങള്‍ക്കുലകം കോമളാംഗിമാര്‍ക്കിവനും സതതം ഭേദമില്ല നമ്മള്‍ക്കിവിടണുവും മംഗളം വരട്ടെ ഭേദമില്ല നമ്മള്‍ക്കിവിടണുവും വാ വാ വാ കഥയിതു കേള്‍ക്ക സഹജരെ വാ സഹജരെ വാ സഹജരെ വാ |