വിശദവിവരങ്ങള്‍ | |
വര്‍ഷം | 1970 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | മോയിന്‍കുട്ടി വൈദ്യര് |
ഗായകര്‍ | എം എസ് ബാബുരാജ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:56:12.
തടകി മണത്തെ സമയത്തില്‍ ഉടനവനെത്തി മനസ്സുള്ളില്‍ സരസിജ മുത്തേ മധുരത്തേന് ഹുസനുള് ജമാലാ - അവളുടെ തരമഹദൊക്കെ മറന്നീടും എനതുടെ ഹാലാല്‍ തടുകവഹതായുടയോനെ ഒടുവിലൊരിക്കല്‍ അവളില്‍ എന്‍ മഹതൊരുമിക്കാന് വിധിയെങ്കില്‍ അമയണി പാര്‍ത്തോ - ഒരുവരും കനിയവളൊപ്പം അണയാമല് കരുതി നീ കാത്തോ ..... |