വിശദവിവരങ്ങള്‍ | |
വര്‍ഷം | 1963 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | പി ഭാസ്കരന്‍ |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:35:13.
കണ്ടുഞാൻ….കണ്ടുഞാൻ…. നിൻമുഖം… നിൻ മുഖം കണ്ടുഞാൻ… നിൻ മുഖം കേട്ടു ഞാൻ നിൻ സ്വരം ദിവ്യപ്രേമത്തിൻ യമുന തന്നിൽ നല്ല താമരത്തോണിയേറി ദിവ്യപ്രേമത്തിൻ യമുന തന്നിൽ നല്ല താമരത്തോണിയേറി പാടിനീവന്നു… പടവിലിരുന്നു പാടിനീവന്നു… പടവിലിരുന്നു പാടെ തരിച്ചു ഞാൻ നിന്നു (കണ്ടു) നിന്നെ പൂജിക്കാൻ ഞാൻ മറന്നു സ്നേഹം യാചിക്കാൻ ഞാൻ മറന്നു നിന്നെ പൂജിക്കാൻ ഞാൻ മറന്നു സ്നേഹം യാചിക്കാൻ ഞാൻ മറന്നു പുള്ളിമാനെപ്പോൽ ഓടിയൊരെന്നെ നീ പുള്ളിമാനെപ്പോൽ ഓടിയോരെന്നെ നീ കല്യാണമാലയാൽ കെട്ടി (കണ്ടു) |