വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | എല്‍ ആര് ഈശ്വരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:35.
ആഹാ ലാലലലലലാ.. ആഹാ ലാലലലലലലലാ ഓഹോ...ലാലലലലാ...ലാലലാലാ.. അരികിൽ അമൃത കുംഭം അചുംബിതമെൻ നിതംബം അതിലും മധുരം അധരം അതിഥീ എന്നെ പുണരൂ പുണരൂ..ഹാ.. (അരികിൽ..) മുന്നിൽ ഞാൻ സുരസുന്ദരി മുകർന്നാലുന്മാദ ലഹരി പുളകം മെയ്യിലുണരാൻ പുണരൂ എന്നെ പുണരൂ (അരികിൽ..) ഇതാ ഇതാ ഇതാ പുഷ്പതല്പമിതാ ഇതിലുറങ്ങും പ്രിയനുറങ്ങും ഈ വെളിച്ചം ഞാനണയ്ക്കാം ഹാ ഹാ (അരികിൽ..) |