വിശക്കുന്നു വിശക്കുന്നു (അയോദ്ധ്യ )
This page was generated on May 8, 2024, 3:08 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംജി ദേവരാജന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എൽ ആർ അഞ്ജലി ,ലത രാജു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,കെ ആർ വിജയ ,രാഘവന്‍ ,മാസ്റ്റർ രാജ്കൃഷ്ണ ,ശോഭ (ബേബി ശോഭ) ,കരൺ (മാസ്റ്റർ രഘു) ,ബേബി ശാന്തി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:00:12.
vishakkunnu vishakkunnu


വിശക്കുന്നൂ വിശക്കുന്നൂ
പൊന്നനിയത്തിയ്ക്കു വിശക്കുന്നൂ
പട്ടിണി തന്നിലെ തീയാണ്
അടിമുടി കത്തുകയാണല്ലോ
കുട്ടികളല്ലോ ഞങ്ങള്‍
ചെറു കുട്ടികളല്ലോ ഞങ്ങള്‍

കണ്ണുകള്‍ തന്നതു കാണാന്‍ - ദൈവം
കാതുകള്‍ തന്നതു കേള്‍ക്കാന്‍
വയറുകള്‍ ഞങ്ങള്‍ക്കീശന്‍ തന്നത്
വിശന്നു ചാകാനാകും

ബാലകനാണേലും എനിക്കൊരു
വേല കിടച്ചാല്‍ ചെയ്യാം
അനുജത്തിക്കുകൊടുക്കാന്‍
അരവയര്‍ അന്നം തന്നാല്‍ പോകും
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts