വിശദവിവരങ്ങള്‍ | |
വര്‍ഷം | 1976 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | പി മാധുരി ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മധുശാല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:00:33.
കറുത്താലും വേണ്ടില്ല വെളുത്താലും വേണ്ടില്ല കണ്ടാല്‍ കാമദേവന് എന്‍ കണ്ണിനവന് കാണായ കാമദേവന് (കറുത്താലും വേണ്ടില്ല......) മധുരിക്കുമെങ്കിലും തേനല്ല തേനല്ല തേനല്ല തേനല്ല മനം നീറുമെങ്കിലും തീയല്ല തീയല്ല തീയല്ല തീയല്ല തേനല്ല തീയല്ല പിന്നെയെന്ത് തോഴി കരളിനുള്ളില് തുടിക്കുമീ മൃദുലവികാരം പ്രേമം പ്രേമം (കറുത്താലും വേണ്ടില്ല...) കണ്ണില്‍ വിടരുമെങ്കിലും പൂവല്ല പൂവല്ല പൂവല്ല പൂവല്ല കയ്യിലണയുമെങ്കിലും കായല്ല കായല്ല കായല്ല കായല്ല പൂവല്ല കായല്ല പിന്നെയെന്ത് തോഴി പൂത്തുലഞ്ഞു നില്ക്കുമീ പവിഴമല്ലി സ്വപ്നം സ്വപ്നം (കറുത്താലും വേണ്ടില്ല....) |