തെങ്കാശി (പൊന്നി )
This page was generated on May 1, 2024, 3:27 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംജി ദേവരാജന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി മാധുരി ,പി ലീല ,എൻ ശ്രീകാന്ത് ,പി ജയചന്ദ്രൻ
രാഗംരാഗമാലിക
അഭിനേതാക്കള്‍ലക്ഷ്മി ,എം ജി സോമന്‍ ,പറവൂര്‍ ഭരതന്‍ ,വൈക്കം മണി ,ജനാർദ്ദനൻ ,ശങ്കരാടി ,ബഹദൂർ ,പ്രതാപചന്ദ്രൻ
ഗാനത്തിന്റെ വരികള്‍
Last Modified: August 07 2020 00:47:52.
 തെങ്കാശി തെന്മല മേലേ തെന വെതച്ച പെണ്ണെ
പൈങ്കിളിമാർ പയ്യാരവുമായ്
തെന തിന്നാണോടിയിറങ്ങീ
കിളിയോ കിളി കിളിയോ കിളി പൈങ്കിളി
തെനയോ തെന തെനയോ തെന പൊൻ തെന
വൈകാശി വടമല മേലേ തേൻ തെരയും കണ്ണാ
പൊൻ കുരുവീ പച്ചക്കുരുവീ തേനുണ്ണാൻ പാറി വരുന്നെൻ
തേനോ നല്ല തേനോ നല്ല പൂന്തേൻ
തേൻ കുടിക്കാൻ തേൻ കുടിക്കാൻ വന്തേൻ
തെന കാക്കും കന്നിപ്പെണ്ണെ
തേടിപ്പോയതാരെ നീ തേടിപ്പോയതാരെ
അൻപെടുത്തു തേടിപ്പോയവൻ
ആറുമുഖനാണ്ടീ എൻ ആറുമുഖനാണ്ടീ
വമ്പനുക്കു വമ്പനാകും വേൽ മുരുകനാണ്ടീ
എൻ പെരുമുരുകനാണ്ടി
മരുതുമലചെരിവിൽ നാൻ മയിൽപ്പീലി കണ്ടേൻ നാൻ
മയിൽപ്പീലി കണ്ടേൻ
വേങ്ങമരത്തോട്ടത്തിലാ വേലിൻ പാട് കണ്ടെൻ നാൻ
വേലിൻ പാട് കണ്ടെൻ

തെന കാക്കും കന്നിപ്പെണ്ണെ
തേടിപ്പോയതാരെ നീ തേടിപ്പോയതാരെ
ആരേ..ആരേ..ആരേ..
ആരേ..ആരേ..ആരേ
മുത്തിക്കുളം വെറ്റില മുല്ലക്കൊടി വെറ്റില ഓഹോ
തത്തമ്മക്കിളിവാലൻ തളിർവെറ്റില
മാട്ടുപ്പെട്ടിപ്പഴുക്കാ മാണിക്കപ്പഴുക്കാ
മാനം മുട്ടും കവുങ്ങിന്റെ ചെമ്പഴുക്കാ ഓഹോ..
വേലനുക്ക് കൊടുക്കാൻ വെറ്റില വേണം ശിവ
ബാലനുക്ക് കൊടുക്കാൻ പാക്കു വേണം
ആ..ആ...ആ...



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts