വിശദവിവരങ്ങള്‍ | |
വര്‍ഷം | 1965 |
സംഗീതം | പി എസ് ദിവാകര്‍ |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | കെ ജെ യേശുദാസ് ,പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:35:42.
കാലം തയ്ചുതരുന്നു മര്‍ത്ത്യനു തോലാകുന്ന പുറം വേഷം പഴകില്ലെന്നും മര്ത്യാത്മാവിന്നഴകു കൊടുക്കും പരിവേഷം കണ്ണുകളെന്നാല്‍ കളവുകള്‍ പറയും കള്ളസാക്ഷികള്‍ -ഉള് ക്കണ്ണുകളല്ലോ സത്യം പറയും കര്‍മ്മസാക്ഷികള്‍ |