വിശദവിവരങ്ങള്‍ | |
വര്‍ഷം | 1977 |
സംഗീതം | എം എസ് വിശ്വനാഥന് |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:01:39.
തങ്കക്കിരീടം ചൂടിയ മംഗളസന്ധ്യ നമ്മെയെതിരേറ്റു നിന്റെ വാര്‍മുടിമുകിലില്‍ സുന്ദരി സ്വര്‍ണ്ണപൂമ്പൊടി വര്‍ഷിച്ചു സ്വപ്നലോലുപ നീയെനിക്കേകിയ കല്പ്പനാപുഷ്പകത്തില് ഞാന്‍ പറന്നു രാഗവിരഹിണി വീണയാം നിന്നിലെ നാദമായ് ഞാനിതാ തിരിച്ചു വന്നു നൃത്തഗായകന്‍ ആവണിത്തെന്നലീ പുഷ്പിണീമണ്ഡപത്തിന് നടതുറന്നു ഗാനസരസ്വതീകോവിലാം നിന്നിലെ ദേവനായ് ഞാനിതാ തിരിച്ചുവന്നു |