വിശദവിവരങ്ങള്‍ | |
വര്‍ഷം | 1977 |
സംഗീതം | കെ ജെ ജോയ് |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ ജെ യേശുദാസ് ,എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: May 24 2019 16:48:11.
താളം താളത്തിൽ താളമിടും....ഉംഹുംഹുംഹും.... താരം താരിന്റെ തേൻ നുകരും.....ഉംഹുംഹുംഹും.... മോഹം നീരാടും നേരം...ദാഹം വേരോടും യാമം... തളിരേ കുളിരേ എന്റെ ജീവന്റെ ജീവനായ് വാ... തളിരേ കുളിരേ എന്റെ ജീവന്റെ ജീവനായ് വാ... താളം താളത്തിൽ താളമിടും....അസുലഭരാത്രി... താരം താരിന്റെ തേൻ നുകരും.....അതിശയരാത്രി... ചൂടും പൂവും പാടും രാഗം താനം ഈ മണിയറയിൽ.... കണ്ണും ചുണ്ടും തമ്മിൽ തമ്മിൽ ചൊല്ലും വെൺമണിവരികൾ... രാഗമേ തേടിവാ...ഗാനമേ കൂടെവാ ആആആ... താളം താളത്തിൽ താളമിടും....അസുലഭരാത്രി... താരം താരിന്റെ തേൻ നുകരും.....അതിശയരാത്രി... ഞാനും നീയും തേനും പാലും തേടും സുന്ദരനിമിഷം... കയ്യിൽ മെയ്യിൽ താരും നീരും പായും മന്മഥശയനം... ആയിരം മുല്ലകൾ മേനിയിൽ പൂവിടും ഉംഉംഉം... താളം താളത്തിൽ താളമിടും....അസുലഭരാത്രി... താരം താരിന്റെ തേൻ നുകരും.....അതിശയരാത്രി... മോഹം നീരാടും നേരം...ദാഹം വേരോടും യാമം... തളിരേ കുളിരേ എന്റെ ജീവന്റെ ജീവനായ് വാ... തളിരേ കുളിരേ എന്റെ ജീവന്റെ ജീവനായ് വാ... |