ത്രിപുരസുന്ദരി (ജഗദ്ഗുരു ആദിശങ്കരന്‍ )
This page was generated on April 28, 2024, 2:54 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംരാഗമാലിക
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:01:56.

ഓം തത് സത്
ത്രിപുരസുന്ദരി ദര്‍ശനലഹരി
തൃഭുവന സൌന്ദര്യ ലഹരി ലഹരി
ആദികാരണകാരണി അദ്വൈതമന്ത്രവിഹാരിണീ
ആനന്ദ നന്ദന വാസിനി
അംബികേ ജഗദംബികേ
തൃപുരസുന്ദരീ....

മാനസസാരസ മദ്ധ്യവിലാസിനി
വാണീമണീ വരവര്‍ണ്ണീനി
മാനസസാരസ മദ്ധ്യവിലാസിനി
വാണീമണീ വരവര്‍ണ്ണീനി
ജ്ഞാന ക്ഷീരാര്‍ണ്ണവ നവമോഹിനി
ജ്ഞാന ക്ഷീരാര്‍ണ്ണവ നവമോഹിനി
വീണാപുസ്തക ധാരിണീ -മണി
വീണാപുസ്തകധാരിണീ
ത്രിപുരസുന്ദരീ....

കമലാകാന്തവിനോദിനി
കരുണാശാലിനി വിഷ്ണുവിമോഹിനീ
അണ്ഡചരാചര ജനനീ വൈകുണ്ഠ നിവാസിനി
ശ്രീരമണീ
ത്രിപുരസുന്ദരീ....

ത്രിപുരാന്തക വര സുന്ദരീ
ഹിമഗിരിനന്ദിനീ ഗൌരീമനോഹരീ
ശാതോദരീ മാഹേശ്വരീ
ശങ്കരി ഓംകാരസ്വരരൂപിണീ
ഓംകാരസ്വരരൂപിണി
തൃപുരസുന്ദരി....

വിശ്വേശരിനിന്‍ കനക കളേബര ദര്‍ശനമേ
പരമാനന്ദം...
നൃത്യതി നൃത്യതി മാനസമാം മദമത്തമയൂരം തിരുമുന്‍പില്‍
ആനന്ദം പരമാനന്ദം ആനന്ദം പരമാനന്ദം
ആനന്ദം പരമാനന്ദം ആനന്ദം സചിദാനന്ദം
ആനന്ദം പരമാനന്ദം ആനന്ദം സചിദാനന്ദം
ആനന്ദം പരമാനന്ദം ആനന്ദം സചിദാനന്ദം






malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts