വിശദവിവരങ്ങള്‍ | |
വര്‍ഷം | 1977 |
സംഗീതം | കെ ജെ ജോയ് |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ ,ഭരണിക്കാവ് ശിവകുമാര്‍ |
ഗായകര്‍ | എസ് പി ബാലസുബ്രഹ്മണ്യം ,പി ജയചന്ദ്രൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:02:08.
ഏഹേ... ലാലല്ലാല... മേലേ മാനത്തിലേ മേയും മേഘങ്ങളേ സായാഹ്നം നിറമേളയില് ഉണര്‍ന്നു ഏതോ ദാഹങ്ങളില്‍ ഞാനും മോഹങ്ങളും ശൃംഗാരപ്പൂമാരിയില് നനഞ്ഞൂ പപപ്പാപ്പപ.... പീയൂഷഭൂമിയില് നാം നുകര്‍ന്നീടും മന്ദാരപ്പൂക്കളില്‍ മാധുരികള് വിണ്ണിന് തൂമഞ്ചം മണ്ണിന് രോമാഞ്ചം എന്റെ പൊന്‍ നെഞ്ചം സ്വീകരിച്ചൂ |