വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | ജയ വിജയ |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | കെ ജെ യേശുദാസ് ,വാണി ജയറാം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:02:38.
ഓമനക്കുട്ടന് ഗോവിന്ദൻ എന്റെ താമരക്കണ്ണനെന്തുവേണം ഉണ്ണിയ്ക്കുണ്ണുവാന് ചോറുവേണോ ഉണ്ണിക്കൈ രണ്ടിലും വെണ്ണവേണോ ആരാരോ.. ആരിരാരോ.. കണ്ണിനു പൂക്കണിയാകിയ ഗോകുല- പ്പെണ്മണി രാധയെന്‍ മുന്നില്‍ വേണം അല്ലിപ്പൂമ്പൊടികളാല് മറ്റാരും കാണാതെ ഉള്ളം കുളിര്ക്കെയൊരുമ്മ വേണം. അയ്യയ്യേ നാണമില്ലല്ലോ ഇക്കൊച്ചുവീട്ടില് മണിയറ സങ്കല്പസ്വര്ഗ്ഗ- വൃന്ദാവനമായിരുന്നെങ്കില് രാഗത്തിന് കൗമുദിയില്‍ ജീവിതം നിത്യമാം രാസവിലാസമായ് മാറിയെങ്കില്‍ |