വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | ഡോ പവിത്രന് |
ഗായകര്‍ | കെ ജെ യേശുദാസ് ,പി ജയചന്ദ്രൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | എം ജി സോമന് ,കുതിരവട്ടം പപ്പു ,നെല്ലിക്കോട് ഭാസ്കരൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:02:52.
എവിടെയോ തകരാറ് എവിടെയാടാ ആ എവിട്യാ ?? എവിടെയോ തകരാറ് എവിടെയാ എവിടെയാ ആർക്കറിയാം ആർക്കറിയാം എവിടെയോ തകരാറ് മനസ്സിലോ തകരാറ് വഴിയിലോ തകരാറ് വളഞ്ഞല്ലോ വഴിയുടെ പോക്കും നമ്മുടെ പോക്കും ആ..തകരാറ് എവിടെയോ തകരാറ് മോളിലൊരു ശീലക്കുട തുള നിറഞ്ഞ കീറക്കുട വെയിലത്തും മഴയത്തും ഒരു പോലെ തകരാറ് അയ്യോ ഇന്നിത്രേ കൂടുതലാണല്ലോ ആ... എവിടെയോ തകരാറ് !! കൂട്ടിനൊരു പെണ്ണില്ലെങ്കിൽ ആണു വെറും തൂണ് കൈയ്യിലൊരു കുഞ്ഞില്ലെങ്കിൽ പെണ്ണു വെറും മണ്ണ് ആരിരോ...തകരാറ് എവിടെയോ തകരാറ് !! എവിടേയാണീ തകരാറെന്നറിയാത്ത ബേജാറ് ഖബറോളം പോയാലും തീരൂല്ല അതു തീരൂല്ലാ (2) പടച്ചോൻ പറഞ്ഞാലും പഠിക്കാത്ത മനിസന്റെ ദുനിയാവു മുയുവനും പിരിവട്ടം തിരിഞ്ഞാലും തിരിയാത്ത കുതിരവട്ടം എവിടേയാണീ തകരാറെന്നറിയാത്ത ബേജാറ് ഖബറോളം പോയാലും തീരൂല്ല അതു തീരൂല്ലാ എവിടെയോ തകരാറ് !! |