വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | കെ കെ ആന്റണി |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:03:13.
ഇന്നലെ നീ കുബേരന് ഇന്നുതെരുവില് യാചകന് നീങ്ങിടുന്നു പരിണാമചക്രം നിയതീരഥമോ ചഞ്ചലം ലക്ഷ്യമില്ലാതേതോ വഴിയില്‍ ചുറ്റിടുന്നു മേദിനി അലഞ്ഞിടുന്നു ആശ്രയമെന്യേ അവനിയിങ്കല് മാനവന് നീങ്ങിടുന്നു പരിണാമചക്രം നിയതീരഥമോ ചഞ്ചലം കാലമാകും സൂത്രധാരന്‍ കാട്ടിടുന്ന മായയാല്‍ നാളില്‍ നാളില്‍ മാറുന്നുരംഗം നാടകമല്ലോ ജീവിതം ഇന്നലെ നീ കുബേരന് |