വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | കെ ജെ ജോയ് |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:03:31.
ധീയാലോ ധീയാലോ ധീയോ ധീയോ ധീയാലോ പ്രേമമെന്ന കലയില്‍ ഞാനൊരു റാണി സ്വപ്ന റാണി മന്മഥന്റെ പൊയ്കയില്‍ ഞാനൊരു തോണി പൊന്നും തോണി ധീയാലോ ധീയാലോ ധീയോ ധീയോ ധീയാലോ സ്വര്‍ണ്ണമയൂരം പീലിവിടര്‍ത്തും സുന്ദരതീരം ഒരു സുന്ദരതീരം മലര്മിഴിയിണയാല് പുല്‍കിയുണര്‍ത്തും മദനവികാരം കരളില്‍ മധുരവികാരം മാദകമാമെന് പനിനീരുടലിതാ മഞ്ജുളഹാരം ഒരു മഞ്ജുളഹാരം സന്ധ്യാകിരണം രാഗം ചാര്‍ത്തിയ സരളതുഷാരം മിഴിയില്‍ പ്രണയവിഹാരം |