പാട്ടുകേട്ടവരും (പെണ്ണൊരുമ്പെട്ടാൽ )
This page was generated on May 2, 2024, 3:22 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംശങ്കര്‍ ഗണേഷ്‌
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:03:55.
പാട്ടുകേട്ടവരും കൂട്ടു വന്നവരും
പാതിരാവിലിന്നു മറന്നേപോയ്
രാത്രിലില്ലികളിൽ പൂത്ത ലഹരികളിൽ
ദാഹം പൂകിയവർ നിന്നേപോയ്
തന്നതത്തം തന്നതത്തം തകധിമിതോം
തമ്പുരാക്കൾ തോറ്റുവീണ കളരിയിതേ....
തന്നതത്തം തന്നതത്തം തകധിമിതോം
തമ്പുരാക്കൾ തോറ്റുവീണ കളരിയിതേ....
(പാട്ടുകേട്ടവരും....)

വാ വാ വസന്തവിരികൾ നീർത്താം നിനക്കു വേണ്ടി
വാ വാ വസന്തവിരികൾ നീർത്താം നിനക്കു വേണ്ടി
വാടക നല്കി മനസ്സുകൾ നേടാം
ജീവിതമിവിടെ വ്യാപാരം
(വാടക നല്കി....)
പാവയായ് മാറും ഞാൻ നിന്റെ മടിയിൽ
പണത്തിനു പെണ്ണെന്തുണ്ട്...
(പാവയായ്.....)
തന്നതത്തം തന്നതത്തം തകധിമിതോം
തമ്പുരാക്കൾ തോറ്റുവീണ കളരിയിതേ....
തന്നതത്തം തന്നതത്തം തകധിമിതോം
തമ്പുരാക്കൾ തോറ്റുവീണ കളരിയിതേ....
(പാട്ടുകേട്ടവരും....)

നീയെൻ നിഷ്ഠ കവരും ഞാനാ കനവിലുലയും
നീയെൻ നിഷ്ഠ കവരും ഞാനാ കനവിലുലയും
പൂവുകൾ വാടും പുളകങ്ങളുതിരും
ഭാവനയിൽ നാമൊന്നാകും
(പൂവുകൾ.....)
ഉണരുമ്പോൾ പിരിയും പകലിൽ നീയോർക്കും
പുലരിയ്ക്കു കണ്ണുണ്ടല്ലോ...
(ഉണരുമ്പോൾ....)
തന്നതത്തം തന്നതത്തം തകധിമിതോം
തമ്പുരാക്കൾ തോറ്റുവീണ കളരിയിതേ....
തന്നതത്തം തന്നതത്തം തകധിമിതോം
തമ്പുരാക്കൾ തോറ്റുവീണ കളരിയിതേ....
(പാട്ടുകേട്ടവരും....)

 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts