വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | കെ രാഘവന് |
ഗാനരചന | പി ടി അബ്ദുറഹ്മാന് |
ഗായകര്‍ | കെ പി ബ്രഹ്മാനന്ദന് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | രവിമേനോന് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 24 2018 03:09:29.
പെരുത്തു മൊഞ്ചുള്ളൊരുത്തിയോടൊന്ന് അടുത്തുകൂടാൻ പൂതി... പിരിഞ്ഞനേരം... തുനിഞ്ഞു ഞാനൊരു... നശീദ പാടാൻ... പെരുത്തു മൊഞ്ചുള്ളൊരുത്തിയോടൊ- ന്നടുത്തുകൂടാൻ പൂതി പിരിഞ്ഞനേരം തുനിഞ്ഞു ഞാനൊരു നശീദ പാടാൻ (പെരുത്തു മൊഞ്ചുള്ളൊ...) തിളക്കമുള്ളൊരോഴുക്കുപാട്ടിനു വളകിലുക്കം താളം... (തിളക്കമുള്ളൊ...) പിടിക്കുമെന്നുള്ളുറപ്പു കൊണ്ടാ- ണെനിക്കൊരാക്കം എനിക്കൊരാക്കം (പെരുത്തു മൊഞ്ചുള്ളൊ...) മണത്തിനത്തറു പുരട്ടിയെത്തിയ തണുത്തകാറ്റേ... നാനാവശത്തുമെത്തിച്ചിരുന്നതെന്നിൽ കിളുർത്ത പാട്ടേ... (മണത്തിനത്തറു....) - 2 തുടുത്ത ഹുസ്നുൽജമാലു കേട്ട് എടുത്ത മൊഞ്ചു് (2) എന്നൊടടുത്തു ചേരാൻ കൊതിച്ച പെണ്ണ് ബെയ്ച്ചനെഞ്ചു് ബെയ്ച്ചനെഞ്ചു് (പെരുത്തു മൊഞ്ചുള്ളൊ...) (പെരുത്തു മൊഞ്ചുള്ളൊ....)- 4 |