വിശദവിവരങ്ങള്‍ | |
വര്‍ഷം | 1979 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | ചെറാമംഗലം |
ഗായകര്‍ | വാണി ജയറാം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:04:01.
മധുരമധുരമൊരു മദഭര യാമം മനസ്സില്‍ നിറയുമിത് മധുവിധു കാലം പ്രണയ ലഹരിയൊരു പളുങ്ക് പാത്രം പെണ്ണിന്റെ നിറമധു ഇതില്‍ മാത്രം (മധുര ) വസ്ത്രങ്ങളെന്തിനു എനിക്കധികം – ഞാന്‍ വസന്തസേനയല്ലേ (വസ്ത്രങ്ങള്‍) ഇന്ദ്രന്റെ സാമ്രാജ്യം എനിക്കല്ലേ – ഞാന്‍ ചന്ദ്രിക നാണിക്കും ഉഷസ്സല്ലേ (മധുര ) മേനക രംഭ തിലോത്തമമാരുടെ മാറില്‍ ഈ അത്ഭുതമുണ്ടോ (മേനക) വികൃതികളായിരം എനിക്കറിയാം – ഞാന്‍ വിധുമുഖിയാളല്ലേ (മധുര ) |