ഹൃദയ വനിയിലെ (കോട്ടയം കുഞ്ഞച്ചന്‍ )
This page was generated on May 2, 2024, 10:09 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംശ്യാം
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍കെ ജെ യേശുദാസ് ,സിന്ധു ദേവി
രാഗംആഭേരി
അഭിനേതാക്കള്‍Aroma Kumar ,മമ്മൂട്ടി ,രഞ്ജിനി ,രവി വള്ളത്തോള്‍ ,ഇന്നസന്റ് ,കെ പി എ സി ലളിത ,ഉഷ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:19.
�ആ..... ആ.....

ഹൃദയവനിയിലെ ഗായികയോ
യവനകഥയിലെ നായികയോ
ഹൃദയവനിയിലെ ഗായികയോ
യവനകഥയിലെ നായികയോ

അഴകിന്റെ ആത്മാവില്‍ അനുദിനം വളരുന്ന
ഗരിസനിപനി സനിപമഗമ പമഗരി സഗമപഗമ
പനി മപനിസ പനിസരിസാ....ആ....
അഴകിന്റെആത്മാവില്‍ അനുദിനം വളരുന്ന അരുമക്കിനാവിന്‍ സോദരിയൊ
നീ അരുമക്കിനാവിന്‍ സോദരിയോ

ഹൃദയവനിയിലെ ഗായികയോ
യവനകഥയിലെ നായികയോ

ശൃംഗാര സാന്ദ്രമാം സുരഭില വേളയാം..... ആ.....
ശൃംഗാര സാന്ദ്രമാം സുരഭില വേളയാം
സ്വരചക്രവാളം തീര്‍ക്കാന്‍
‍ലാവണ്യദേവതേ നീ വരു വാണിയില്‍.....
ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാല ലാലലാ പ്രേമസുധാരസം തൂകി

ഹൃദയവനിയിലെ ഗായികയോ
യവനകഥയിലെ നായികയോ

ഒരു സ്നേഹഗീതമായ്‌ ഇതു വഴി ഇന്നലെ..... ഏ....
ഒരു സ്നേഹഗീതമായ്‌ ഇതു വഴി ഇന്നലെ
മലയസമീരന്‍ പോയി
ആനന്ദദായിനീ നീ വരു ജീവനില്‍.....
ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാല ലാലലാ രാഗപിയൂഷവുമായി

ഹൃദയവനിയിലെ ഗായികയോ
യവനകഥയിലെ നായികയോ






aa..... aa.....

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts