സുന്ദരി സുന്ദരി (ഏയ്‌ ഓട്ടോ )
This page was generated on April 27, 2024, 5:26 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംരവീന്ദ്രൻ
ഗാനരചനബിച്ചു തിരുമല
ഗായകര്‍എം ജി ശ്രീകുമാർ ,കോറസ്‌
രാഗംവസന്ത
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 10 2020 10:16:11.
ആ...ആ...ആ..
സുന്ദരീ ഒന്നൊരുങ്ങി വാ നാളെയാണു ഉം..ഉം..

സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ വാ
നാളെയാണ് താലിമംഗലം
നീയും വരന്റെ പെങ്ങളായിനിന്നു
വേണം ചടങ്ങു മോടിയാക്കുവാൻ
മധുവിധുവിനു ചിറകടിച്ചു നീ
പലയിടങ്ങളിൽ പറപറക്കണം
(സുന്ദരീ..)

സൂനചാരുനീ വാ രീകോര്‍വലേരാ സാ
ഗമധാനിസ ഗമധാനിസ
ആരോരുമില്ലാത്ത കാലത്തു നീയെന്റെ
ചാരത്തു വന്നെങ്കിലും സുന്ദരീ സുന്ദരീ...
താഴത്തും വയ്ക്കാതെ തോളത്തും വയ്ക്കാതെ
മീനാക്ഷിയായെന്നില്‍ നീ (ആരോരും...)
പാലാഴിയിലാറാടിയ പൂവമ്പിളി നീയെങ്ങനെ
പാവങ്ങടെ പഞ്ചാമൃതമായ്
(സുന്ദരീ..)

ആ..ആ..ആ..ല..ലാ.ലാ..ലാ
തുണ്ടോട്ടമോടുന്നൊരോട്ടോ കുടുംബത്തി-
നുണ്ടായ സൗഭാഗ്യമേ
സുന്ദരീ..സുന്ദരീ..
കഞ്ഞിക്കു ഞങ്ങള്‍ക്കു പഞ്ഞത്തമേകാത്ത
മാതാന്നപൂര്‍ണ്ണേശ്വരീ
പുയ്യാപ്പള ഇയ്യെന്തിനു ബയ്യാത്തൊരെടങ്ങേറിന്
കയ്യാങ്കളി കൂട്ടുന്നെടോ...
ഹ..ഹ..ഹ
(സുന്ദരീ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts