വിശദവിവരങ്ങള്‍ | |
വര്‍ഷം | 1980 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | ബി മാണിക്കം |
ഗായകര്‍ | പി ജയചന്ദ്രൻ ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:04:58.
ഹാപ്പി ബർത്ത് ഡേ ടു യൂ (3 ) താങ്ക് യൂ താങ്ക് യൂ താങ്ക് യൂ എൻ കണ്ണിൽ മന്ദാരം വിരിയുമ്പോൾ നിൻ നെഞ്ചിൽ പുന്നാരം നിറയുമ്പോൾ സുന്ദരീ സന്തോഷം നിൻ മുന്നിൽ തെന്നലായൊഴുകാൻ ഓടി വാ ആടി വാ പാടിവാ ഹേ ഹേ ഹേ മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദെ ഡേ(3) പനിനീരിൻ തേനരുവീ പാലാഴി പൂങ്കുരുവീ എൻ മെയ് തഴുകാനായ് മുന്നിൽ വന്നു നീ നിൻ മുഖം നിൻ സ്നേഹം എന്നുള്ളിൽ നിറയുന്നുവോ ലല്ല്ലാലാലാ ലല്ലാലാലാ ( എൻ കണ്ണിൽ..) അകതാരിൽ കുളിരിളകി ആവേശത്തളിരിലയിൽ നിന്നെ കാണാനായ് എന്നും വന്നു ഞാൻ എൻ മോഹം എൻ ദാഹം നിന്നുള്ളിൽ നീന്തുന്നുവോ ലല്ല്ലാലാലാ ലല്ലാലാലാ ( എൻ കണ്ണിൽ..) |