വിശദവിവരങ്ങള്‍ | |
വര്‍ഷം | 1981 |
സംഗീതം | ജോണ്സണ് |
ഗാനരചന | ദേവദാസ് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:05:24.
നീ... നിറയൂ ജീവനില്‍ പുളകമായ് ഞാന്‍ പാടിടാം ഗാനമായ് ഓര്‍മ്മകള്‍(2) തെളിയുമീ ദീപമായ് ഇരുളുമീ മനമിതില്‍(2) പടരുമീ ഈണമായ് തകരുമെന് വീണയില്‍ നീ... നിറയൂ ജീവനില്‍ പുളകമായ് ഞാന്‍ പാടിടാം ഗാനമായ് ഓര്‍മ്മകള്‍ തഴുകുമീ തെന്നലായ് വരളുമീ മരുവിതില്‍ വിളങ്ങു നീ താരമായ് വിളരുമെന് സീമയില്‍ നീ... നിറയൂ ജീവനില്‍ പുളകമായ് ഞാന്‍ പാടിടാം ഗാനമായ് ഓര്‍മ്മകള്‍.. ഓര്‍മ്മകള്‍ ഓര്‍മ്മകള്‍.. |