കരുണ ചെയ്‌വാൻ എന്തു താമസം കൃഷ്ണാ (ഗാനം )
This page was generated on April 28, 2024, 3:05 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപരമ്പരാഗതം (ഇരയിമ്മന്‍ തമ്പി)
ഗായകര്‍വാണി ജയറാം
രാഗംശ്രീരാഗം
അഭിനേതാക്കള്‍ലക്ഷ്മി ,കലാരഞ്ജിനി ,നെടുമുടി വേണു
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:05:54.
കരുണ ചെയ്‌വാന്‍ എന്തു താമസം കൃഷ്ണാ
കഴലിണ കൈതൊഴുന്നേന്‍ ,,,,(കരുണ)

ശരണാഗതന്മാര്‍ക്കിഷ്ട വരദാനം ചെയ്തു ചെമ്മേ
ഗുരുവായൂര്‍പുരം തന്നില്‍ മരുവുമഖില ദുരിതഹരണ ഭഗവന്‍ (കരുണ)

ഉരുതരഭവസിന്ധൌ ദുരിതസഞ്ചയമാകും
തിരതന്നില്‍ മരുവുന്ന നരതതിക്കവലംബം
മരതകമണിവര്‍ണ്ണന്‍ ഹരിതന്നെയെന്നും തവ
ചരിതവര്‍ണ്ണനങ്ങളില്‍
സകലമുനികള്‍ പറവതറിവനധുനാ (കരുണ)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts