വിശദവിവരങ്ങള്‍ | |
വര്‍ഷം | 1982 |
സംഗീതം | ജോണ്സണ് |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | ഉണ്ണി മേനോന് ,വാണി ജയറാം |
രാഗം | ഹംസധ്വനി |
അഭിനേതാക്കള്‍ | സറീന വഹാബ് ,നെടുമുടി വേണു |
ഗാനത്തിന്റെ വരികള്‍ | |
Last Modified: May 02 2014 16:28:50.
ഏതോ ജന്മകല്പനയിൽ ഏതോ ജന്മവീഥികളിൽ ഇന്നും നീ വന്നൂ ഒരു നിമിഷം ഈ ഒരു നിമിഷം വീണ്ടും നമ്മൾ ഒന്നായ് (ഏതോ..) പൊന്നിൻ.. പാളങ്ങൾ എങ്ങോ ചേരും നേരം വിണ്ണിന് ആ ആ ആ ആ.. പൊന്നിൻ പാളങ്ങൾ എങ്ങോ ചേരും നേരം വിണ്ണിന് മോഹങ്ങൾ മഞ്ഞായ് വീഴും നേരം കേൾക്കുന്നു..നിൻ ഹൃദയത്തിൻ അതേ നാദമെന്നിൽ (ഏതോ..) തമ്മിൽ ചൊല്ലാതെ വിങ്ങും ഓരോ വാക്കും കണ്ണിൽ ആ ആ ആ ആ.. തമ്മിൽ ചൊല്ലാതെ വിങ്ങും ഓരോ വാക്കും കണ്ണിൽ നിൽക്കാതെ കൊള്ളും ഓരോ നോക്കും ഇടയുന്നു നാമൊഴുകുന്നു നിഴൽ തീർക്കും ദ്വീപിൽ (ഏതോ..) |