വിശദവിവരങ്ങള്‍ | |
വര്‍ഷം | 1982 |
സംഗീതം | ആര് സോമശേഖരന്‍ |
ഗാനരചന | വെള്ളനാട് നാരായണന്‍ |
ഗായകര്‍ | ആര് സോമശേഖരന്‍ ,എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:06:04.
മാറണിച്ചെപ്പിലെ മാര്‍കഴിക്കുളിരുമായ് രാഗമായ് ദാഹമായ് രാഗിണീ നീവരു [മാറണിച്ചെപ്പിലെ] ഈ മൃദുമെയ്യില്‍ എന്റെ മനസ്സില്‍ ശൃംഗാരസിന്ദൂരം അനുരാഗ സംഗീതം [മാറണിച്ചെപ്പിലെ] കളഭത്തിന്‍ കുളിര്‍ച്ചാര്‍ത്തില്‍ കതിര്‍മഴ ചൊരിയും രാത്രി ആഹാഹാ....ആ..[കളഭത്തിന്‍ ] കല്‍ഹാരപുഷ്പങ്ങള്‍ കവിളില്‍ വിടര്‍ത്തി രതിസുഖം തേടി വരൂ നീ [മാറണിച്ചെപ്പിലെ] വരമഞ്ഞള്‍ക്കുറി ചാര്‍ത്തി തിരുവാതിരയുണരുമ്പോള്‍ ഒരുമന്ദഹാസത്തിന്‍ മൌനഗാനത്തിന്‍ ചിരകാല സ്വപ്നം തളിര്‍ക്കും [മാറണിച്ചെപ്പിലെ] താഴമ്പൂ മണമോടെ തിങ്കള്‍ക്കല നീരാടി ശാരദ രാത്രിക്കു കന്യാദാനമായ് ശാന്തിമുഹൂര്‍ത്തമൊരുങ്ങീ... ശാന്തിമുഹൂര്‍ത്തം.... |