വിശദവിവരങ്ങള്‍ | |
വര്‍ഷം | 1982 |
സംഗീതം | കെ ജെ ജോയ് |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | Mammotty ,സ്വപ്ന |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:06:13.
രാജപുഷ്പമേ ഋതു രാജപുഷ്പമേ (2) അഭിലാഷത്തിന് ആരാമത്തില്‍ വിടരും സ്വപ്നമേ (2) (രാജപുഷ്പമേ ) രാജപുഷ്പമേ മഞ്ഞിന് തുകിലാല്‍ മാറു മറച്ചെന് മുന്നിന് നില്ക്കുമ്പോള് കണ്ണുകളാല്‍ ഞാന്‍ നിന് സൗന്ദര്യം കവര്ന്നെടുക്കുമ്പോള് (മഞ്ഞിന് തുകിലാല്‍ ) എന്തിനിനിയൊരു നാണം - ആഹാ എന്തിനിനിയൊരു മൗനം (രാജപുഷ്പമേ ) എന്റെ വികാരം ശലഭംപോലെ നിന്നില്‍ പതിയുമ്പോള്‍ ചുണ്ടുകളാല്‍ ഞാന്‍ നിന് മാധുര്യം നുകര്‍ന്നെടുക്കുമ്പോള്‍ (എന്റെ വികാരം ) എന്നില്‍ പുതിയൊരു മോഹം - ആഹാ എന്നില്‍ പുതിയൊരു ദാഹം (രാജപുഷ്പമേ ) |