വിശദവിവരങ്ങള്‍ | |
വര്‍ഷം | 1982 |
സംഗീതം | ശ്യാം |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ ജെ യേശുദാസ് ,എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | രതീഷ് ,ലക്ഷ്മി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:06:28.
ശാലീനയാം ശരൽ പ്രസാദമേ വിലാസലോലയായ് അണിഞ്ഞൊരുങ്ങി വാ (ശാലീനയാം..) നിറങ്ങളെ ലാളിക്കും പൂവാടിയിൽ നീയും പൂവായ് വിരിയൂ സഖീ കുളിർ വായുവായെൻ ഹൃദയാഭിലാഷം ചഞ്ചല കൊഞ്ചുമീ പാദസരമണിയൂ (ശാലീനയാം..) കുരുന്നിലകൂമ്പാരക്കൂടാരമോ മൂടൽ മഞ്ഞിൻ ഉടയാടയോ ഇളമാൻ കിടാങ്ങൾ വിളയാടുമോരോ നീർമിഴിക്കോണിലും ലയസരലതയോ (ശാലീനയാം..) |