വിശദവിവരങ്ങള്‍ | |
വര്‍ഷം | 1990 |
സംഗീതം | എം ജി രാധാകൃഷ്ണന് |
ഗാനരചന | കെ ജയകുമാര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:06:43.
ലില്ലിപ്പൂമിഴി നിന് വഴി നിന് ചിരി തേടിവരും കിളിയോ നീ വരും വനികയില്‍ തിരിയുഴിയും കണ്മുനയില് കനകദളം വിരിയുകയോ (ലില്ലിപ്പൂമിഴി) മിന്നും ചാര്‍ത്തി പൊന്നൊളിയായി നിന് തിരുനടയില്‍ നര്‍ത്തനമാടാന്‍ ഞാന്‍ നെയ്ത സ്വപ്നങ്ങള്‍ മഞ്ജീരമണിയും (ലില്ലിപ്പൂമിഴി) അന്തിക്കാറ്റില്‍ കുളിരലയായി ഏകാന്തതയില്‍ നിന്നെപ്പുണരാന്‍ എന്‍ മൗനമോഹങ്ങള്‍ തേനൂറി നിറയും (ലില്ലിപ്പൂമിഴി) |