സിന്ദൂരമേഘം ശൃംഗാരകാവ്യം (ഒന്നാനാം കുന്നില്‍ ഓരടിക്കുന്നില്‍ )
This page was generated on April 30, 2024, 7:54 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംരഘുകുമാർ
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍മോഹന്‍ ലാല്‍ ,എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍
ഗാനത്തിന്റെ വരികള്‍
Last Modified: May 25 2014 10:35:28.

സിന്ദൂരമേഘം...ശൃംഗാരകാവ്യം
സിന്ദൂരമേഘം...ശൃംഗാരകാവ്യം...
വിണ്ണിൻ അഴകായ നിങ്ങളെപ്പോലെ
വിണ്ണിൻ അഴകായ നിങ്ങളെപ്പോലെ....
മണ്ണിൽ ഞങ്ങൾ പറന്നു പറന്നു പറന്നു പോകും...
(സിന്ദൂരമേഘം...)

മൃദുസ്മേരമായ്...ഒളി വീശിടും
വിരഹാനുരാഗങ്ങളാൽ...
എന്നും സൗന്ദര്യരൂപങ്ങളായ്...
(മൃദുസ്മേരമായ്....)
ചുണ്ടിൽ പുഞ്ചിരിയാൽ...നെഞ്ചിൽ മുന്തിരിയാൽ..(2)
കൊതിച്ചു മദിച്ചു ഞങ്ങൾ പോകും
(സിന്ദൂരമേഘം...)

കുറുമുല്ലപോൽ ചിരി തൂകിടും
കുളിർതേടും മോഹങ്ങളായ്
എന്നും കൗമാരസ്വപ്നങ്ങളാൽ...
(കുറുമുല്ലപോൽ...)
കണ്ണിൽ സീമന്തമായ്...എന്നും ഹേമന്തമായ്..(2)
ചിരിച്ചു രസിച്ചു ഞങ്ങൾ പോകും
(സിന്ദൂരമേഘം...) (2)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts