കാട്ടിലെ വെണ്‍‌തേക്കും (ഉയരും ഞാന്‍ നാടാകെ )
This page was generated on April 19, 2024, 4:28 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംകെ പി എന്‍ പിള്ള
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:12.

കാട്ടിലെ വെൺതേക്കും കുളിർക്കാറ്റത്ത്‌ തളിരിട്ടു
(കാട്ടിലെ....)
കുളിർ വന്നു.... കുളിർ വന്നു....
കുളിർ വന്നു കുളിർ വന്നു തന്താനം
ഇലവന്നു തളിർവന്നു തന്താനം
(കുളിർ വന്നു...)
ലലലല ലലലല ലലാലലാ - 2

തുറുതുറു തുറുതുറു കുഴലൂതി
കുളിരിന്റെ പുടമുറിക്കുരവയിട്ടു
(തുറുതുറു....)
തിന്താരേ തിരു തിരു തിന്താരേ - 4
പൂമിയും മാനവും തൊട്ടുതൊട്ടിരിക്കണ
പൂമുഖ മുറ്റത്തെ മുല്ല പൂത്തു ആ ആ
പൂമിയും മാനവും തൊട്ടുതൊട്ടിരിക്കണ
പൂമുഖ മുറ്റത്തെ മുല്ല പൂത്തു
പൂവിറുക്കാനൊരു കാറ്റും വന്നു
പൂങ്കുളിർ പാട്ടും കൊണ്ടോടിവന്നു
(പൂവിറുക്കാനൊരു....)
തിന്താരേ തിരു തിരു തിന്താരേ - 4

പൊന്മയിലായിരമാടിത്തളരണ്‌
പൊന്മാനോരായിരമോടിത്തളരണ്‌
(പൊന്മയിലാ....)
താമരനൂലിന്മേൽ താണു താണിറങ്ങുന്നു
താനന്തം തനതന്തം താനന്തം ചൊല്ലുന്നു
(താമരനൂലിന്മേൽ....)
പൂമാനം പെയ്യുന്ന്‌.... ഓ ഓ ....
പൂമാനം പെയ്യുന്ന്‌ പൂമരം പെയ്യുന്ന്‌
പൂമീലും മാനത്തും പൂങ്കുളിരാടുന്ന്‌
(പൂമാനം....)
തിന്താരേ തിരു തിരു തിന്താരേ - 4
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts