കാലൻ കേശവൻ (പെണ്മക്കള്‍ )
This page was generated on May 2, 2024, 6:54 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1966
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കമുകറ പുരുഷോത്തമൻ ,പി ലീല ,പരമേശ്വരൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:22.

കാലൻ കേശവൻ കൗരവംശ
കാലൻ കേശവൻ
കാലൻ കാലൻ കാലൻ
കംസന് കാലൻ കേശവൻ
കാളിയമർദ്ദന നർത്തന ലോലൻ
ഗോപികമാരുടെ ചേലക്കള്ളൻ
അഞ്ജനമുകിൽ വർണ്ണൻ
ആശ്രിതവത്സലൻ
അമ്പലപ്പുഴ വാഴും ഭക്തപരായണൻ
കാലൻ കേശവൻ കംസനു
കാലൻ കേശവൻ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts