പ്രപഞ്ചവീണയില്‍ ശ്രുതി (അന്തഃര്‍ജ്ജനം(അകലെ അകലെ) )
This page was generated on April 27, 2024, 6:08 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംടി കെ ലായന്‍
ഗാനരചനഡോ. പി അഗ്നിവേശ്
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അപ്പാ ഹാജ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:26.
 
പ്രമഞ്ചവീണയില്‍ ശ്രുതിയിട്ടുണരും ആദിരാഗസുധാസംഗീതമേ (2)
ആനന്ദ ഗാനമായു് നീ ആത്മാവില്‍ നിറയുമ്പോള്‍
തരളിതപദചലലഹരിയില്‍ ലയലാസ്യമാടുന്നു ഞാന്‍
പ്രമഞ്ചവീണയില്‍ ശ്രുതിയിട്ടുണരും ആദിരാഗസുധാസംഗീതമേ (2)

(കോ) അസുലഭമൊരു രതിസുമശരമദ മധുമധുരിത മനമദനന്‍ (4)

നൂപുരം പാടുന്നു നൂപുരം പാടുന്നു
കൃഷ്ണശിലാശില്‍പ്പദേവകന്യാ തരളപങ്കജം പുല്‍കവേ
(നൂപുരം)
എന്‍ ആത്മ രാഗസങ്കീര്‍ത്തനം

(കോ) സുരഭിലസുധ എഴകലയൊഴുകിടും സുരസുമസമ മതിവദനന്‍ (4)

കളകളം കൊഞ്ചലായു് കളകളം കൊഞ്ചലായു്
ജലതരംഗമായു് സ്വരജതി കല്ലോല ജാലത്തിന്‍ പദസ്സരം
(കളകളം )
എന്നാത്മരാഗസങ്കീര്‍ത്തനം

(പ്രപഞ്ചവീണയില്‍)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts