വിശദവിവരങ്ങള്‍ | |
വര്‍ഷം | 1987 |
സംഗീതം | ശ്യാം |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | കെ ജെ യേശുദാസ് ,കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | കമലഹാസൻ ,ശോഭന |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 04 2018 12:56:17.
(പു) സിരകളില്‍ സ്വയം പൊഴിഞ്ഞ തേന്തുള്ളികള് (സ്ത്രീ) ആഹാ.... (പു)പൂഞ്ചിപ്പിയിൽ നീര്മുത്തുകള് (സ്ത്രീ) ആഹാ.... (പു) ശീതാനിലൻ വന്നോതുന്നുവോ കാതോടുകാതെൻ മോഹങ്ങളേ (സ്ത്രീ) നീരാടുമീറൻ യാമങ്ങളേ (പു) ഇതാ ഇതാ ഇളം മേനികൾ ആനന്ദമായി ആമോദമായി ഈ വേളയില്‍ ഈ വീഥിയില്‍ ആപാദചൂടമൊരാലിംഗനം (സ്ത്രീ)അലസമൊരുന്മാദഭാവം (പു) സിരകളില്‍ സ്വയം പൊഴിഞ്ഞ തേന്തുള്ളികള് (സ്ത്രീ) ആഹാ.... (പു) പൂഞ്ചിപ്പിയിൽ വീണ നീര്മുത്തുകള് (സ്ത്രീ) ആഹാ.... (സ്ത്രീ) ആമോദമായി ആനന്ദമായി ഈ വീഥിയില്‍ ഈ വേളയില്‍ ആപാദചൂടമൊരാലിംഗനം (പു) കാതോടുകാതെൻ മോഹങ്ങളേ ശീതാനിലൻ വന്നോതുന്നുവോ (സ്ത്രീ)നീരാടുമീറൻ യാമങ്ങളേ (പു) ഇതാ ഇതാ ഇളം മേനികൾ (പു) സിരകളില്‍ സ്വയം പൊഴിഞ്ഞ തേന്തുള്ളികള് (സ്ത്രീ) ആഹാ.... (പു) പൂഞ്ചിപ്പിയിൽ നീര്മുത്തുകള് (സ്ത്രീ) ആഹാ.... (സ്ത്രീ) ശീതാനിലൻ വന്നോതുന്നുവോ (പു) കാതോടുകാതെൻ മോഹങ്ങളേ (സ്ത്രീ) നീരാടുമീറൻ യാമങ്ങളേ (ഡു) ഇതാ ഇതാ ഇളം മേനികൾ |