ആദിയില്‍ ഏദനില്‍ (മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ )
This page was generated on April 25, 2024, 7:35 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,സുഹാസിനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:47.


�ആദിയില്‍ ഏദനില്‍ വെച്ചുനാം കണ്ടു
ആയിരം ജന്മങ്ങള്‍ പിന്നെയും കണ്ടു
കണ്ടുകൊതിതീരും മുന്‍പേ
മരണത്തിന്‍ മഞ്ചലില്‍ നീ പോയ് മറഞ്ഞു

ഓര്‍മതന്‍ കുങ്കുമപ്പാടങ്ങള്‍ ... ആ....
പിന്നെയും പൂവിട്ടു പൂവിട്ടു
ഓരോ പൂവിലും നിന്മുഖം കണ്ടു
കണ്ടുകൊതിതീരും മുന്‍പേ
മരണത്തിന്‍ മഞ്ചലില്‍ നീ പോയ് മറഞ്ഞു
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts