സപ്തസ്വരസുധാ സാഗരമേ (അനാര്‍ക്കലി )
This page was generated on April 18, 2024, 1:21 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1966
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍എം.ബാ‍ലമുരളീകൃഷ്ണ ,പി ബി ശ്രീനിവാസ്
രാഗംഹിന്ദോളം
അഭിനേതാക്കള്‍സത്യന്‍ ,കെ ജെ യേശുദാസ് ,എല്‍ പി ആര്‍ വര്‍മ ,പ്രേം നസീര്‍ ,തിക്കുറിശ്ശി സുകുമാരൻ നായർ ,എസ് പി പിള്ള ,അടൂര്‍ ഭാസി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:29.
�ആ...സപ്തസ്വരസുധാ സാഗരമേ
സ്വർഗ്ഗീയ സംഗീതമേ
സപ്തസ്വരസുധാ സാഗരമേ
സ്വർഗ്ഗീയ സംഗീതമേ
സപ്തസ്വരസുധാ സാഗരമെ

ആ..സ്വപ്നാടകരായ്‌ നിൻ തീരങ്ങളിൽ
നിൽപ്പൂ ഗായകർ ഞങ്ങൾ (സപ്ത)


നാദബ്രഹ്മമേ നിന്നിലേക്കൊഴുകും
കാലമാം ഹിമവാഹിനിയിൽ
നാദബ്രഹ്മമേ നിന്നിലേക്കൊഴുകും
കാലമാം ഹിമവാഹിനിയിൽ
ജലതരംഗം വായിക്കുന്നു
കലയുടെകനകാംഗുലികൾ...ആ (സപ്ത)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts