വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | പുതിയങ്കം മുരളി |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:08:18.
വിഷമവൃത്തത്തില്‍ വീണു വിതുമ്പി വിവശയാമൊരു വാനമ്പാടി സ്വയമുരുകി സ്വര മിടറി ഒരു ശോക ഗാനം പാടി (വിഷമവൃത്തത്തില്‍ ) ദിവാസ്വപ്നങ്ങളാല് അവളൊരു തങ്കത്തൊട്ടിലൊരുക്കി ദു:ഖങ്ങളെ ആത്മ ദു:ഖങ്ങളെ അവള് താരാട്ട് പാടിയുറക്കി (വിഷമവൃത്തത്തില്‍ ) വൃഥാ മോഹങ്ങള്‍ തന് അരങ്ങതില്‍ കാണാത്ത വേഷങ്ങളാടി കണ്ണീര് നാടകം അത് തുടര്‍ന്നു അതില്‍ കാണിയായ് ദൈവവും മാറി (വിഷമവൃത്തത്തില്‍ ) |