പാലാഴിപ്പൂമങ്കേ (പ്രശ്നം ഗുരുതരം )
This page was generated on April 27, 2024, 8:23 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംരവീന്ദ്രൻ
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി ജയചന്ദ്രൻ ,വാണി ജയറാം
രാഗംജപനിയ
അഭിനേതാക്കള്‍ഷാനവാസ് ,പൂർണ്ണിമ ജയറാം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:20.

ഉം...ഉം...
പാലാഴി പൂമങ്കേ
പൂനിലാവിന്‍
തേരിറങ്ങി
നീ.. വാ (പാലാഴി..)

ഇന്ദ്രനീലം തുളുമ്പും നിന്‍ കണ്ണില്‍
ചന്ദ്രകാന്തം വിതുമ്പും നിന്‍ ചുണ്ടില്‍ (2)
മൂ..കം നിന്റെ നാമം
ഏതോ വീണാ ഗാനം . മീട്ടും (പാലാഴി..)

വെണ്ണിലാവിന്‍ കരങ്ങള്‍ക്കു നാണം
വെണ്ണ തോല്‍കും നിന്‍ പൂമേനി പുല്‍കാന്‍ (2)
മേ..ഘം കൊണ്ടു പോലും
താനെ മൂടും തിങ്കള്‍. ബിംബം (പാലാഴി..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts